സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക്; 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥരീകരിച്ചത്. 679 പേര്‍ക്ക് രോഗമുക്തി. ഉറവിടം അറിയാത്ത 55 പേരും, വിദേശത്തു നിന്ന് വന്ന 122 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 96 പേര്‍ക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോ് 67, പത്തനംതിട്ട 63
വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോഡ് 38, ഇടുക്കി 7 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് 486 ഹോട്ട് സ്‌പോട്ടുകള്‍.

Share news
error: Content is protected !!
Scroll to Top