പള്ളിയാളി മൊയ്തീന്‍ കുട്ടി( 73) നിര്യാതനായി

അരിയല്ലൂര്‍ എ എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന പള്ളിയാളി മൊയ്തീന്‍ കുട്ടി( 73) നിര്യാതനായി.
അരിയല്ലൂരിലെ മുസ്ലിംലീഗ് കാരണവരും അരിയല്ലൂര്‍ സലഫീ ഓർഗനൈസേഷൻ മുൻ അംഗവുമായിരുന്നു.

ഭാര്യ കുഞ്ഞിപ്പാത്തുട്ടി. മക്കൾ ഇബ്രാഹിം ചെന്നൈ, സൗദ, ഹാജറ. മരുമക്കള്‍ യാക്കൂബ് കൊടക്കാട്, ഷമീര്‍ കടലുണ്ടി, ഇർഫാന.
സഹോദരങ്ങൾ കുഞ്ഞലവി, അബ്ദുല്‍ റഹ്മാന്‍, അബ്ദു റസാഖ്, യൂസുഫ്, മറിയുമ്മ, നഫീസ, സുലൈഖ.

Share news
error: Content is protected !!
Scroll to Top