
പരപ്പനങ്ങാടി: ഉള്ളണം കോട്ടത്തറയിലെ പരേതനായ പടിക്കപ്പുറത്ത് ചന്തുവിന്റെ മകൻ ദാസൻ എന്ന കുട്ടി മോൻ (57) നിര്യാതനായി.ഭാര്യ: ജ്യോതി (ആശാ വർക്കർ). മാതാവ്:- ശാരദ. മക്കൾ:- ദൃശ്യാ ദാസ്, ദ ദൃശ്നാ ദാസ്
മരുമക്കൾ:- വിനീഷ് (മണ്ണൂർ ), അനുരാഗ് (എടപ്പാൾ). സഹോദരങ്ങൾ: കുമാരി, അഡ്വ: പി പി ബാലകൃഷ്ണൻ (മലപ്പുറം).
സംസ്കാരം ഞായർ രാവിലെ വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



