സിപിഐഎം വില്ലേജ്‌ ഓഫീസ്‌ ധര്‍ണ്ണ

parappananagdi,cpimപരപ്പനങ്ങാടി: റേഷന്‍കാര്‍ഡ്‌ പുതുക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐഎം സംസ്ഥാന വ്യാപകമായി വില്ലേജ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ ധര്‍ണ്ണ നടത്തി.

പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ നടന്ന ധര്‍ണ്ണ തുടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്‌ഘാടനം ചെയ്‌തു.

Share news
error: Content is protected !!
Scroll to Top