കോഴിക്കോട്‌ ബി.ജെ.പി ഓഫീസ്‌ തീയിട്ടു

bjpകോഴിക്കോട്‌: പുതിയാപ്പയില്‍ ബിജെപി ഓഫീസിന്‌ തീയിട്ടു. പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. ആക്രമണത്തില്‍ ഓഫീസിന്റെ വാതില്‍ പൂര്‍ണമായും കത്തിനശിച്ചു. ഓഫീസിനുള്ളിലുണ്ടായിരുന്ന ടെലിവിഷനും ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌.

ആക്രമണത്തിന്‌ പിന്നില്‍ സിപിഎമ്മാണെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top