പരപ്പനങ്ങാടി: സിപിഐ തിരൂരങ്ങാടി മണ്ഡല സമ്മേളനത്തിന് പരപ്പനങ്ങാടിയില്‍ തുടക്കമായി. സമ്മേളനത്തിനോടനുബന്ധിച്ച് വെള്ളിയാഴ്‌ച വൈകീട്ട് പരപ്പനങ്ങാടിയില്‍ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എം ചന്ദ്രന്‍ ഉദ്‌ഗാടനം ചെയ്‌തു.
ചടങ്ങില്‍ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് നാരായണന്‍ നായരെ ആദരിച്ചു. ശനിയാഴ്‌ച രാവിലെ കോയകുഞ്ഞിനഹ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി പി ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




