HIGHLIGHTS : Covid for 83 people in Malappuram district
മലപ്പുറം:ജില്ലയില്‍ ശനിയാഴ്ച 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു.
80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഒരു കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2292 സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
63,66,271 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 63,66,271 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു.ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,36,237 പേ