പരപ്പനങ്ങാടിയില്‍ വോട്ടെണ്ണെല്‍ തുടങ്ങി ആദ്യഫലങ്ങള്‍ യുഡിഎഫിന് അനുകൂലം

കക്ഷിനില

യുഡിഎഫ്-8
എല്‍ഡിഎഫ്-1
ബിജെപി -1

പരപ്പനങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പൂര്‍ത്തിയാക്കിയ ആദ്യ നാല് സീറ്റുകളും യുഡിഎഫിന്. 1,2,3,4,24,25 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. 26 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി വജയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top