തിരുത്ത്
കോവിഡ് കാലത്ത് കണ്ണമംഗലംനിവാസികളുടെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ചെയ്ത വീഡിയോ സ്‌റ്റോറിയില്‍ ഞങ്ങള്‍ എട്ടാംവാര്‍ഡിലെ ഉമ്മമാര്‍ എന്നുപറഞ്ഞ് കാണിച്ച ദൃശ്യങ്ങള്‍ നാലാം വാര്‍ഡിലെ ആളുകളുടെതായിരുന്നു. ഈ സംപ്രേഷണ പിഴവിനെ തുടര്‍ന്ന ഇന്ന് സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ പിന്‍വലിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



