കരാർ നിയമനം

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കൺസൾട്ടന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

മേയ് 20 മുതൽ ജൂൺ 5 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in .

Share news
error: Content is protected !!
Scroll to Top