പാവപ്പെട്ടവന്റെ കരുത്തായി കോണ്‍ഗ്രസ് മാറണം;വി എസ് ജോയ്

വള്ളിക്കുന്ന് : അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മിഷന്‍ 2025 സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ഡി സി സി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് കോശി.പി. തോമസ് അധ്യക്ഷത വഹിച്ചു,കെ പി സി സി സെക്രട്ടറി കെ പി അബ്ദുള്‍മജീദ് മുഖ്യപ്രഭാഷണം നടത്തി.

സുധീഷ് അമ്പലവട്ടം ക്ലാസ് നയിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, ബ്ലോക്ക് പ്രസിഡണ്ട്, പി വിരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് മാസ്റ്റര്‍ സ്വാഗതവും കേശവദാസ് വി.നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top