ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു

കണ്ണൂർ :നിലമ്പൂർ മൈലാടി അമൽകോളേജിലെ കായികാധ്യാപകനും, കണ്ണൂർ സ്വദ്ദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്.

പിതാവിനൊപ്പം ചാലിയാർ  പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്.

ഭാര്യ സഹോദരിയുടെ ഭർത്താവും, മുഹമ്മദ്നജീവിന്റെ പിതാവും ഒപ്പമുണ്ടായിരുന്നു, ഇവരെ പുഴയിൽ മീൻ പിടിക്കുകയായിരുന്നവരാണ് രക്ഷപ്പെടുത്തിയത് .

Share news
error: Content is protected !!
Scroll to Top