സി.കെ മുഹമ്മദ് കുട്ടി (70) നിര്യാതനായി

HIGHLIGHTS : CK Muhammad Kutty (70) passed away

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മുരിക്കല്‍ സ്വദേശി സി.കെ മുഹമ്മദ് കുട്ടി (70)  മക്കയിൽ നിര്യാതനായി.മുരിക്കല്‍ ബദരിയ്യ പള്ളിയുടെ മുന്‍ പ്രസിന്റായിരുന്നു.ഭാര്യ പരേതയായ കുഞ്ഞി പത്തുമ്മ. മക്കള്‍: മുഹമ്മദലി, ഖദിജ, അസ്മാബി,ജസിറാ, സുഹൈല .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!