Section

malabari-logo-mobile

ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 20 കോടി XC224091 നമ്പറിന്

HIGHLIGHTS : Christmas New Year Bumper 1st Prize 20 Crore for No. XC224091

കൊച്ചി ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത് XC224091 എന്ന് ലോട്ടറി നമ്പറിന്. പാലക്കാട് നിന്നുള്ള ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

20 പേര്‍ക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE409265 ,XE 316100 ,XH, 424481,XK 388696, KH 379420, KL 324784, KA 307789 എന്നിവയടക്കമുള്ള നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിട്ടുള്ളത്.

sameeksha-malabarinews

ഓണം ബമ്പറിന് പിന്നാലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഒന്നാം സമ്മാനവും വും പാലക്കാടിനാണെന്നും ശ്രദ്ധേയമാണ്. സബ് ഏജന്റ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചിരിക്കുന്നത്. ആ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ് കേരളം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!