Section

malabari-logo-mobile

ക്രിസ്മസ് വിഭവങ്ങള്‍ – ചിക്കന്‍ റോസ്റ്റ്

HIGHLIGHTS : Christmas Dishes - Roast Chicken

തയാറാക്കിയത്: ഷരീഫ
ആവശ്യമായ ചേരുവകൾ:-

മാരിനേറ്റ് ചെയ്യാന്‍:-

sameeksha-malabarinews

1. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മസ്റ്റാര്‍ഡ് പൗഡര്‍- 1/4 ടീസ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ -1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ബ്രൗണ്‍ സുഗര്‍ – 1 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
തൈര് – 2 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വിസ്‌കി – 2 ടീസ്പൂണ്‍

2. ചിക്കന്‍ – 1 കിലോ വലിയ കഷ്ണങ്ങളാക്കിയത്
3. എണ്ണ – വറുക്കാന്‍
4. കറുവപ്പട്ട – 4 കഷണങ്ങള്‍
ഗ്രാമ്പൂ – 8
കുരുമുളക് – 1/2 ടീസ്പൂണ്‍
5. ഉള്ളി – 2 എണ്ണം

പാചകം ചെയ്യുന്ന വിധം:-

നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്ത ചിക്കന്‍ ഒന്നാം ചേരുവകൾ ചേർത്ത് 6 മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ എണ്ണയില്‍ ബ്രൗണ്‍ നിറത്തില്‍ വറു തെടുക്കുക.

പിന്നീട് ഉള്ളി വഴറ്റുക. ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് , മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ എന്നിവ ചേര്‍ത്ത് ഗ്രേവി ആകുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!