ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവന്‍ വായനശാല യുവതയുടെ ആഭിമുഖ്യത്തില്‍ 38 ാ മത് ബാലചിത്രരചനാമത്സരം നടത്തി. ചെറമംഗലം എ യു പി സ്‌കൂളില്‍ വെച്ച് നടത്തിയ ചിത്രരചനാമത്സരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.

പ്രാദേശിക ചിത്ര കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവര്‍ഷവും വായനശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top