ഹരിപ്പാട് : 13 വയസ്സുകാരനായ സുഹൃത്തിന്റെ മകനെ ലൈംഗികപീഡനത്തിനിരയാക്കിയ മതപ്രഭാഷകനും അനാഥശാല നടത്തിപ്പുകാരനുമായ അറപതുകാരനെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് പോലീസാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇബ്രാഹിംകുട്ടി മുസ്ലിയാര്‍ക്കെതിരെയാണ് കേസ്സെടുത്തത്.
കഴിഞ്ഞ ദിവസം താമല്ലാക്കല്‍ മതപ്രഭാഷണത്തിനെത്തി ഇബ്രാഹിംകുട്ടി മുസ്ലിയാര്‍ ഹരപ്പാട്ടെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കാനെത്തിയിരുന്നു. ഈ സമയത്ത് പീഡനം നടന്നുവെന്ന് കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




