ചെറിയ ബീവി ഹജ്ജുമ (83) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍കാവ് കോട്ടായി പള്ളിപ്പുറത്ത് വെന്നിയൂര്‍ പരേതനായഅഹമ്മദ് കുട്ടി എന്നിവരുടെ ഭാര്യ ചെറിയ ബീവി ഹജ്ജുമ (83) നിര്യാതയായി. മക്കള്‍: അബൂല്‍ ബഷീര്‍, ഇത്തിമ്മു, അസ്ലം (ഗള്‍ഫ് ), മൊയ്തിന്‍ കുട്ടി (ഗള്‍ഫ്). മരുമക്കള്‍: അബ്ദുല്‍ മജീദ് കളിയാട്ടമുക്ക്,  സുഹറ, സൈന, സെമീറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top