Section

malabari-logo-mobile

ചേളാരിയില്‍ വാഹനഗതാഗത നിയന്ത്രണം

HIGHLIGHTS : ചേളാരി: താഴെ ചേളാരി ടൗണില്‍ ഡ്രൈനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചേളാരിയില്‍ നിന്നും ചുള്ളോട്ടുപറമ്പിലേക്കു പോകുന്ന ഗാന്ധി റോഡില്‍ നാളെ (ജൂ...

ചേളാരി: താഴെ ചേളാരി ടൗണില്‍ ഡ്രൈനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചേളാരിയില്‍ നിന്നും ചുള്ളോട്ടുപറമ്പിലേക്കു പോകുന്ന ഗാന്ധി റോഡില്‍ നാളെ (ജൂലൈ 18)മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഐ.ഒ.സിക്കു എതിര്‍വശത്തുള്ള വൈക്കത്തുപാടം- ചുള്ളോട്ടുപറമ്പ് റോഡിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!