ചേക്കാമിൻ്റെ പുരക്കൽ ഹുസൈൻ(68) നിര്യാതനായി

പരപ്പനങ്ങാടി:ആവിയിൽ ബീച്ച് കെ.ടി നഗറിലെ ചേക്കാമിൻ്റെ പുരക്കൽ ഹുസൈൻ(68) നിര്യാതനായി. ഭാര്യ:ഖദീജ.മക്കൾ:സീനത്ത്, നാസർ, ഫാത്തിമ, റഹീം, സഫീനത്ത്. മരുമക്കൾ:സൈതലവി, യാസീൻ, സജിദമോൾ, അഫീഫ, പരേതയായ അസൈനാർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top