കോഴിക്കോട് പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

HIGHLIGHTS : Change in Kozhikode PSC examination center

കോഴിക്കോട്:കേരള പിഎസ്സി ജൂണ്‍ 28ന് ഉച്ചയ്ക്ക് 01.30 മണി മുതല്‍ 03.15 മണി വരെ നടത്തുന്ന ബിരുദതല പ്രാഥമിക പരീക്ഷയുടെ (രണ്ടാം ഘട്ടം) കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്ന സെന്ററുകളില്‍ മാറ്റം.

പഴയ പരീക്ഷാകേന്ദ്രം- പുതുക്കിയ പരീക്ഷാകേന്ദ്രം- രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നീ ക്രമത്തില്‍: ജിഎച്ച്എസ്എസ് കൊടുവളളി (പ്ലസ് ടു സയന്‍സ്) കൊടുവളളി പിഒ, കോഴിക്കോട്, 673572 – കെഎംഒ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കൊടുവളളി, കൊടുവളളി പിഒ, കോഴിക്കോട്, 673572- 1495248 – 1495547.

ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, നടക്കാവ്, കോഴിക്കോട് – ബിഇഎം ഗേള്‍സ് എച്ച്എസ്എസ്, ഹെഡ് പോസ്റ്റ് ഓഫീസ്, മാനാഞ്ചിറ പിഒ, കോഴിക്കോട്, 673001 (സെന്റര്‍ 1) – 1488448 – 1488647.

ഗവ. ഗേള്‍സ് എച്ച്എസ്എസ് നടക്കാവ് (പ്ലസ് ടു സെക്ഷന്‍), നടക്കാവ് സബ് പിഒ, കോഴിക്കോട്, 673011 – ബിഇഎം ഗേള്‍സ് എച്ച്എസ്എസ്, ഹെഡ് പോസ്റ്റ് ഓഫീസ്, മാനാഞ്ചിറ പിഒ, കോഴിക്കോട്, 673001 (സെന്റര്‍ 2) – 1488648 – 1488947.

ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുളള പഴയ അഡ്മിഷന്‍ ടിക്കറ്റുമായോ/പുതിയ അഡ്മിഷന്‍ ടിക്കറ്റുമായോ അവര്‍ക്ക് അനുവദിച്ച പുതിയ പരീക്ഷ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!