
മസ്‌ക്കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയും പൊടിക്കാറ്റും തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഓഗസ്റ്റ് 25 ാം തിയതിരെ അല്‍ ഹജാര്‍ പര്‍വ്വതനിരകളുടെ സമീപ പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
വാഹനമോടിക്കുന്നവര്‍ ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




