ചക്കിപ്പറമ്പത്ത് ഖൈറുനീസ ( 40) നിര്യാതയായി

ചെറുമുക്ക് വെസ്റ്റ് : സുന്നത്ത് നഗറിലെ മുസ്തഫ ചെറുമുക്കിന്റെ (കേരള കൗമുദി തിരൂരങ്ങാടി ലേഖകന്‍ ) ഭാര്യ ചക്കിപ്പറമ്പത്ത് ഖൈറുനീസ ( 40) നിര്യാതയായി. മക്കള്‍ : നുഅ്മാന്‍ , നുഫൈഹ, നഹീമ, നസ്‌നീന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top