പരപ്പനങ്ങാടി:സിബിഎസ്ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജന്‍ ജില്ലാ കലോത്സവത്തില്‍ ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി നിരഞ്ജന ദാസ്. കൂടാതെ സംസ്‌കൃതം പദ്യം മൂന്നാം സ്ഥാനവും എ ഗ്രേഡും,മലയാളം പദ്യം,നാടന്‍പാട്ട്,ഗ്രൂപ്പ് സോങ് എന്നിവയില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ നിരഞ്ജന ദാസ് താനൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




