സിബിഎസ്ഇ പുതിയ 2021-2022 അധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.
അധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും . 50 ശതമാനം സിലബസ് ഓരോ ടേമിലും തീര്‍ക്കും.
ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




