പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെതിരെ കേസ്. എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ദേവസ്വം മന്ത്രി സന്നിധാനത്ത്നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ജാതി അധിക്ഷേപം നടത്തിയത്. പരുമല സ്വദേശി ശരത് നായര്‍ക്ക്എതിരെയാണ് പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പൊലീസ് കേസെടുത്തത്.
ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ജാതി അധിക്ഷേപങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നഗ്രൂപ്പുകളാണ് എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




