പൊന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ തല കീഴായ് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

പൊന്നാനി എടപ്പാള്‍ പാതയില്‍ പുഴമ്പ്രം ഐശ്വര്യ തിയ്യേറ്ററിന് സമീപം നിയന്ത്രണം വിട്ട കാര്‍ തലകീഴായ് മറിഞ്ഞ് അപകടം.

അപകടത്തില്‍ കാര്‍ യാത്രികനായ വെളിയംകോട് സ്വദേശി വട്ടപ്പറമ്പില്‍ ഇബ്രാഹിം ഹാജിയുടെ മകന്‍ വി.പി അബ്ദുല്‍ റഷീദിനാണ് പരിക്കേറ്റത്. ഇദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top