
തിരൂരങ്ങാടി: കക്കാട് – ചെറുമുക്ക് റോഡില്‍ കുന്നുമ്മല്‍ പാടത്ത് കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് നിസാര പരിക്ക്.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.
ചെറുമുക്ക് എടക്കണ്ടതില്‍ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകന്‍ കാസിം (43), പുത്തൂര്‍ മണിപറമ്പന്‍ ബീരാന്‍ കുട്ടി (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




