HIGHLIGHTS : Car loses control in Kozhikode, overturns into roadside ditch
കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് അപകടം.

കാറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നുത്. യാത്രക്കാര്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. നിലമ്പൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു