താഴെ ചേളാരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

തേഞ്ഞിപ്പലം: താഴെ ചേളാരിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.

അപകടത്തില്‍ ഒരു കാര്‍ മറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കൂടുകല്‍ വിവരം ലഭ്യമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top