Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ബി.എഡ്. പ്രവേശനം

HIGHLIGHTS : Calicut University News

ബി.എഡ്. പ്രവേശനം

2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഫാറൂഖ് ബി.എഡ്. കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം ട്രെയ്നിംഗ് കോളേജ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എഡിറ്റ് സൗകര്യം ഉപയോഗിച്ച് ഈ കോളേജുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഫോണ്‍ 0494 2407016, 7017.

sameeksha-malabarinews

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!