രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. അരൂര്‍, എറണാകുളം, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.

വട്ടിയൂരില്‍ വി കെ പ്രകാശ്(LDF) 5790 വോട്ടുകളും ,കോന്നിയില്‍ കെ യു ജനീഷ് കുമാര്‍(LDF) 5025, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍(udf)2197, എറണാകുളത്ത് ടി ജെ വിനോദ്(udf)4000, മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 3323 വോട്ടുകള്‍ക്കുമാണ് ലീഡ് ചെയ്യുന്നത്.

Related Articles