HIGHLIGHTS : Bus strike in Tirur today
തിരൂര്‍ : റോഡ് തകര്‍ച്ചയടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തിരൂരില്‍ ബുധനാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ പണി മുടക്കുമെന്ന് സംയുക്ത ബസ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ബസുകള്‍ ഓടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക