വീടുകളിൽ മോഷണം: പ്രതി പിടിയിൽ

HIGHLIGHTS : Burglary in houses: Suspect arrested

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ രണ്ട് വീടുകളിൽ മോഷണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 30 മോഷണ കേസുകളിൽ പ്രതിയായ പെരുമ്പാവൂർ ഇരിങ്ങോൾ പാറക്കൽ ജോസ് മാത്യൂ (52)ആണ് അറസ്റ്റിലായത്.

ജൂൺ 17ന് തുറക്കൽ മംഗലത്ത് നവാസിന്റെയും 18ന് കോടങ്ങാട് ആലുങ്കൽതൊടി ഹനീഫയുടെയും വീട്ടിൽ നടത്തിയ മോഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!