ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ യുവതിയും കാമുകരും അറസ്‌ററില്‍


blue-blakmaling-arrest-malaതൃശ്ശൂര്‍: പ്രണയം നടിച്ച്‌ സൗഹൃദത്തിലായി ലൈംഗികബന്ധത്തിലേര്‍പ്പടുകയും അവ ക്യാമറയില്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍ തൃശ്ശൂര്‍ മാള തിരുത്തിയില്‍ സ്വദേശി പൊന്നാട്ടില്‍ പൂജ എന്ന ശ്രീലക്ഷ്‌മി(30), കഴൂര്‍ പാറപ്പുറം തറേപറമ്പില്‍ രഞ്‌ജിത്‌(29), കഴൂര്‍ സ്വദേശ്‌ ആനാമ്പലത്ത്‌ അരുണ്‍(24) എ്‌നിവരാണ്‌ പിടിയിലായത്‌ ശ്രീലക്ഷ്‌മിയുടെ കാമുകരാണ്‌ പിടിയിലായ മറ്റു രണ്ടുപേരും.

തൃശ്ശൂര്‍ സ്വദേശിയായ ഡോക്ടറാണ്‌ ഇവരുടെ ബ്ലാക്‌ മെയിലിങ്ങിന്‌ വിധേയനായത്‌. സംഭവത്തെ പറ്റി പോലീസ്‌ പറയുന്നതിങ്ങനെ. ശ്രീലക്ഷ്‌മി ഡോകട്‌റുമായി പ്രണയം നടിച്ച്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്താണത്രെ ഇയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്‌. ഇവിടെ വെച്ച്‌ ഡോക്ടററിയാതെ ഈ രംഗങ്ങള്‍ ക്യാമറിയല്‍ പകര്‍ത്തുകയും പിന്നീട്‌ തന്റെ കാമുകര്‍ക്ക്‌ കൈമാറുകയുമായിരുന്നത്രെ.
ഇവയില്‍ ചില രംഗങ്ങള്‍ ഡോക്ടര്‍ക്കയച്ചുകൊടുത്ത്‌ ഇവര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തകയായിരുന്നു. 25 ലക്ഷം രൂപ തന്നില്ലെങ്ങില്‍ ഇതില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ വാട്ട്‌സ്‌ആപ്പിലുടെ ഭാര്യക്കയച്ചു കൊടുക്കുമെന്നും ഫോസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുമെന്നും ബ്ലാക്ക്‌മെയില്‍ ചെയ്യുതു.
എ്‌നാല്‍ ഡോക്ടര്‍ പോലീസ,ില്‍ പരാതിപ്പെടുകയും പോലീസിന്റെ രഹസ്യ സാനിധ്യത്തില്‍ പണം കൈമാറാന്‍ തീരുമാനിക്കുകയുമായിരുന്നു. ചാലക്കുടിയില്‍ വെച്ച്‌ പണം കൈമാറാമെന്ന്‌ പറഞ്ഞെങ്ങഇലുംു അവര്‍ സ്ഥലത്തെത്യില്ല. എന്നാല്‍ ഇവരുടെ ഫോണ്‍ നില്‍ക്കുന്ന ടവര്‍ നോക്കി ഇവരെ ലൊക്കേറ്റേ്‌ ചെയ്‌ത പിടികൂടുകയായിരുന്നു.
പിടിയിലായ ശ്രീലക്ഷ്‌മി വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ്‌.

Share news
error: Content is protected !!
Scroll to Top