എടക്കരയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

brilliant

മലപ്പുറം: എടക്കര പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ച് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഉപ്പട ചെമ്പന്‍കൊല്ലി മോഹന്‍ ജോര്‍ജാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ പെട്രോള്‍ അടിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top