ബിജു (49) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറ് വശത്തെ പരേതനായ പോത്താഞ്ചേരി അയ്യപ്പുട്ടിയുടെ മകന്‍ ബിജു (49) നിര്യാതനായി. കാരക്കുളങ്ങര വാരിയത്ത് ശ്രീ ദുര്‍ഗാഭഗവതി ക്ഷേത്രം മാനേജിങ്ങ് കമ്മറ്റി അംഗമായിരുന്നു. അമ്മ: തങ്ക. ഭാര്യ: സുനിത. സഹോദരങ്ങള്‍: രാജീവ്, വിജേഷ്, ഷിനി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top