എറമാക്കവീട്ടിൽ ബീഫാത്തിമ (76) നിര്യാതയായി

പരപ്പനങ്ങാടി പുത്തിരിക്കൽ പുളിക്കലകത്ത് മുഹമ്മദ് അബ്ദുൽ ബാരിയുടെ ഭാര്യ എറമാക്കവീട്ടിൽ ബീഫാത്തിമ (76) നിര്യാതയായി.

ചാലിയം മദ്രസത്തുൽ മനാർ സ്കൂൾ അധ്യാപകനായിരുന്ന മർഹൂം ബീരാൻകുട്ടി മാസ്റ്ററുടെയും മൂന്നിയൂരിലെ പരേതയായ മദാരി ഫാത്തിമയുടെയും മകളാണ്.

മക്കൾ:
അബ്ദുസ്സലാം (MKH ഹോസ്പിറ്റൽ തിരൂരങ്ങാടി), ഷഫീഖ് (അധാർ ഗോൾഡ് ചെമ്മാട്) ഫാത്തിമ നസീമ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ പനങ്ങാങ്ങര) ഷാനഹാസ് (അബൂദാബി), പരേതനായ ജലീൽ.

മരുമക്കൾ: ഉമ്മുസൽമ (വളവന്നൂർ),റശീദ (ചാലിയം),മുനീറ (തിരൂരങ്ങാടി)
കുഞ്ഞിമുഹമ്മദ് പനങ്ങാങ്ങര(റിട്ട. ഹെഡ്മാസ്റ്റർ, ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി)

സഹോദരങ്ങൾ:
ഇ.വി അബ്ദു റഹിം, പരേതനായ ഇ.വി അബ്ദുൽ വാഹിദ് മാസ്റ്റർ (ചാലിയം)

മയ്യത്ത് നമസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദിൽ

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top