തിരുവനന്തപുരം: കേരള തീരത്തെ കടലില്‍ ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാ ത്രിവരെ ട്രോളിങ് നിരോധനം. 52 ദിവസം തീരത്തുനിന്നും 22 കിലോമീറ്റര്‍ ദൂരെ വരെ മത്സ്യ ബന്ധനം അനുവദിക്കില്ല. ഇതിനായി വിജ്ഞാപനമിറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




