കൊച്ചി:വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ കെ വിദ്യക്ക് ജാമ്യം.മണ്ണാര്‍ക്കാട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സാക്ഷികളെ കാണാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം, സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല, വേറെ കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് കെ വിദ്യക്ക് ജാമ്യം ലഭിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




