മനാമ: ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇരുപത്തേഴുവയസ്സുള്ള ബഹ്‌റൈനി യുവാവാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ കിംഗ് ഫൈസല്‍ ഹൈവേയല്‍ വെച്ചാണ് അപകടം സംഭവിച്ചത്.
യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




