Section

malabari-logo-mobile

ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

HIGHLIGHTS : മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ വെട്ടിയാര്‍ സ്വദേശി ജി.രാമദാസ്(54) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. 34 വര്‍ഷമായി ബ...

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ വെട്ടിയാര്‍ സ്വദേശി ജി.രാമദാസ്(54) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. 34 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ കൂഹ്ജി ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: സുജ രാമദാസ്. മക്കള്‍: വിഷ്ണു ദാസ്(കൂഹൂജി ഗ്രൂപ്പ്), ശ്രുതി ദാസ്(ഇന്ത്യന്‍ സ്‌കൂള്‍).സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!