കിഴക്കേപുരക്കല്‍ അയ്യപ്പന്‍ (77) നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍പീടികക്ക് സമീപം ബി.ഇ.എം.ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് തെക്ക് ഭാഗം താമസിക്കും കിഴക്കേപുരക്കല്‍ അയ്യപ്പന്‍ (അച്ചമാന്‍) 77 നിര്യാതനായി. ഭാര്യ:തങ്ക, മക്കള്‍:അനില്‍ കുമാര്‍, സുനില്‍കുമാര്‍, സിന്ധു, അജയ് കുമാര്‍. മരുമക്കള്‍: മണികണ്ഠന്‍, സബിത, നിഷ.

Share news
error: Content is protected !!
Scroll to Top