ആയിഷാബി (53) നിര്യാതയായി

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ജങ്ഷനിലെ പഞ്ചാര സൈതലവിയുടെ ഭാര്യ ആയിഷാബി (53) നിര്യാതയായി. മക്കള്‍: ജൈസല്‍, സഫുവാന്‍, മുബീന, ഫാത്തിമ. മരുമക്കള്‍: അഷ്‌റഫ്, ഉവൈസ്, നസീറ, ഫര്‍സീന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top