പൊന്നാനി:പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍ പരിക്ക്പറ്റിയ പറ്റിയ ബൈക്ക് യാത്രികന്‍ പൊന്നാനി മുക്കാടി സ്വദേശി അന്‍സാര്‍ (40)ന് പരിക്കേറ്റു.
പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




