ചേലേമ്പ്ര : ചേലേമ്പ്ര എൻ.എൻ.എം. എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി
ചേലൂപാടം ചീനാടത്ത് കോളനിയിലെ
ഇരമ്പലത്ത് പുറായി സുരയുടെ മകൻ
അശ്വിൻ ( 13 ) നിര്യാതനായി. കളിച്ച് കൊണ്ടിരിക്കെ
അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് മരണം . മാതാവ്: വിനീത , മൂന്ന് വയസുള്ള അതുൽ കൃഷ്ണൻ സഹോദരനാണ്.മൃതദേഹം നാളെ ഞായറാഴ്ച രാവിലെ 11 മണിക് സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



