അഷറഫ് (50) നിര്യാതനായി

പരപ്പങ്ങാടി: പ്രയാഗ് റോഡിലെ പരേതനായ പനയത്തിൽ അബൂബക്കറിൻ്റെ മകൻ അഷറഫ് (50) നിര്യാതനായി. ഭാര്യ:നുസൈബ. മക്കൾ:ഫായിസ്,  ഫാരിസ്, ഫബ്ന. ഖബറടക്കം ഇന്ന്(വ്യാഴം) രാവിലെ 10ന് പനയത്തിൽ പള്ളി ഖബർസ്ഥാനിൽ

Share news
error: Content is protected !!
Scroll to Top