
വൈത്തിരി: എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് താമരശേരി അരയാറ്റകുന്നുമ്മേല്‍ എ കെ ഹബീബ് റഹ്മാന്‍ (25), ആലപ്പുഴ സജീന മന്‍സില്‍ ടി കെ സജീന (47) എന്നിവരെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
0.98 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വൈത്തിരി താലുക്ക് ആശുപത്രി ജങ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




