
നെല്ലിക്കുത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലിഷ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലിക അധ്യാപരെ നിയമിക്കുന്നു. യോഗ്യരായവര്‍ നാളെ(ആഗസ്റ്റ് ഒമ്പത്, വെള്ളി) രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




