അധ്യാപക നിയമനം

ഒളവട്ടൂർ തടത്തിൽപറമ്പ  ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കായികാധ്യാപകന്‍ (ഹൈസ്‍കൂള്‍), സംഗീതാധ്യാപകന്‍ (ഹൈസ്‍കൂള്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള‍ുമായി അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496442108.

Share news
error: Content is protected !!
Scroll to Top